Surprise Me!

ധോണിയുടെ മോശം ഫോമിനെ വിമർശിച്ച് മുന്‍ താരങ്ങള്‍ | Oneindia Malayalam

2018-10-01 490 Dailymotion

ms dhoni likely to be retirement from odi<br />ബാറ്റിങ്ങില്‍ തപ്പിത്തടയുന്ന മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എംഎസ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്നും ഉടന്‍ വിരമിക്കല്‍ പ്രഖ്യാപനം നടത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. മുന്‍ താരങ്ങള്‍ കൂട്ടത്തോടെ വിമര്‍ശനവുമായി രംഗത്തെത്തിയത് താരത്തിന്റെ വിരമിക്കലിലേക്ക് നയിച്ചേക്കും.<br />#MSDhoni

Buy Now on CodeCanyon